Saturday, 12 September 2009

ക്വട്ടേഷന്‍ ഫെസ്റ്റ് 2009




13 comments:

  1. ultimate machoo... really stunning..!

    ReplyDelete
  2. Enikkoru "W" kathiyum 2 "R" shape katheem venamaarunnu ...enthu cheyyanam Puli chetta

    ReplyDelete
  3. കിടു....അത് സ്പാറി ...

    ഈ പോസ്റ്റര്‍ തിങ്കളാഴ്ച്ച മുതല്‍ ഇമെയില്‍ ഫോര്‍വേഡ് ആയി കറങ്ങി നടക്കാന്‍ ഇടയുണ്ട്. അതിനാല്‍ ഇതില്‍ പുലിയുടെ പേരോ ബ്ലോഗിന്റെ പേരോ താഴെ കൊടുക്കണം എന്ന് ഒരു അപേക്ഷ !! നാല് പേര് അറിയട്ടെ പുലിയാണ് ഈ ക്വട്ടേഷന്‍ ക്ലാസിനു പിന്നില്‍ എന്ന്

    ReplyDelete
  4. സംഭവം തന്നെ...

    ReplyDelete
  5. എന്നിട്ട് വേണം പുലിക്ക് പഴയപാലം പ്രകാശ്‌ സാര്‍ വക L മോഡല്‍ കത്തി സമ്മാനം കിട്ടാന്‍!!
    BEVCO തുടങ്ങിയ പോലെ നമ്മടെ പാവപെട്ട സര്‍ക്കാര്‍ ഇനി ഇങ്ങെനെ വല്ല സംരംഭം തുടങ്ങുവോ ആവൊ!!

    പുലി വെറും പുലിയല്ല കേട്ടോ..
    ആശംസകള്‍....

    ReplyDelete
  6. മോനെ ദിനേശാ പുലികേശി സുക്ഷിച്ചോ നമ്മുടെ മന്ത്രി മാരില്‍ ചിലര്‍ ഗദ പ്രയോഗം അറിയവുന്നവര..

    ReplyDelete
  7. Bloginte peru enkillum adiyil vekkamayirunnu...
    ithinu oru chain mail inte scope undu

    ReplyDelete
  8. ഈ ബ്ലോഗ്‌ അഗ്ഗ്രിഗെടോരില്‍ ലിസ്റ്റ് ചെയ്തോ? ഇല്ലെങ്കില്‍ വേഗം chintha.com, http://www.cyberjalakam.com/aggr/ എന്നിവിടങ്ങളില്‍ ലിസ്റ്റ് ചെയ്യാന്‍ ഉള്ള മാര്‍ഗം നോക്ക്‌

    ReplyDelete
  9. @വിഷ്ണു : അങ്ങനെ തന്നെയാകട്ടെ വല്‍സാ..!! :)

    ReplyDelete
  10. കലക്കി.
    നിങ്ങളാള് പുലി തന്നെ...

    ReplyDelete
  11. വിനു
    ജോജി
    വിഷ്ണു
    Tomkid
    Sebastian
    രതീഷ്‌
    ജെറിന്‍
    കുമാരന്‍
    നന്ദി...നന്ദി....!! :)

    ReplyDelete
  12. നന്ദി മാത്രമേ ഉള്ളോ??

    ReplyDelete