Sunday, 9 August 2009

സ്പെയിന്‍ - കാഴ്ചകള്‍

ടാബ്ലോ അവതരിപ്പിക്കുന്ന ആര്ടിസ്റ്റുകള്‍
ദേവതകളുടെ വേഷം കെട്ടിയ ആര്ടിസ്റ്റുകള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു - ചില്ലറ തുട്ടുകള്‍ക്ക് വേണ്ടി .....


നഗരക്കാഴ്ചകള്‍......

ടിബിടാബോയില്‍ നിന്നുള്ള ഒരു ദൃശ്യം



ബാര്‍സിലോന ഫുട്ബോള്‍ സ്റ്റേഡിയത്തിനു പുറത്തു ...

കൊച്ചു കൊച്ചു സന്തോഷങ്ങള്‍........

3 comments:

  1. അലിഭായ് ഇപ്പോഴാണ് താങ്കളുടെ ബ്ലോഗ്‌ ശ്രദ്ധിക്കുന്നത്. മനോഹരമായ ചിത്രങ്ങള്‍. അല്പം കൂടെ വിവരണം ആകമായിരുന്നോ എന്ന് സംശയം. ആശംസകള്‍

    ReplyDelete
  2. @വിഷ്ണു : കൂടുതല്‍ വിവരണങ്ങള്‍ നല്‍കണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ, സ്ഥലങ്ങുടെ പേരും മറ്റും കൃത്യമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ആക്രാന്തത്തോടെ ഫോട്ടോ എടുക്കുന്ന തിരക്കില്‍ അതൊന്നും ഓര്‍മിച്ചു വയ്ക്കാന്‍ ശ്രദ്ധിച്ചില്ല. ഇപ്പോള്‍ ഖേദിക്കുന്നു. തെറ്റായ വിവരം നല്‍കുന്നത് ശരിയല്ലല്ലോ. അതുകൊണ്ടാണ് പല ചിത്രങ്ങള്‍ക്കും വിവരണങ്ങള്‍ ഇല്ലാത്തതു.

    ReplyDelete
  3. എന്തോന്ന് കൂടുതല്‍ ഇന്‍ഫോര്‍മേഷന്‍ ...ആ ആര്ടിസ്ടുകളുടെ പേരോ

    ReplyDelete