Monday, 10 August 2009

ഗ്രാഫിറ്റി - ജര്‍മനിയിലെ കൊബ്ലെന്സില്‍ ഉള്ള ഒരു സബ് വേയില്‍ കണ്ടത്‌....




4 comments:

  1. ബ്ലോഗിന്റെ സെറ്റിംഗ് കുറച്ചൂടെ മെച്ചപ്പെടുത്തിയാല്‍ പുലി സ്പോട്ട് കൂടുതല്‍ ഉഷാറാകും. കലണ്ടറും, നാസ പടങ്ങളും ഇല്ലെങ്കില്‍ സൈറ്റ് പെട്ടെന്ന് ലോഡ് ആകും...ഒരു സംശയം മാത്രം ഫ്ലിക്കര്‍ ആല്‍ബം അലിഭായുടെ സ്വന്തം പടങ്ങള്‍ ആണോ??കമന്റ്‌ വായിച്ചിട്ട് ഡിലീറ്റ് ചെയ്തേരെ ...;-)

    ReplyDelete
  2. @വിഷ്ണു : സൈറ്റ് മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കും...
    ഫോട്ടോസ് എല്ലാം ഞാന്‍ തന്നെ എടുത്തതാണ്... :)

    ReplyDelete
  3. പുലി ശരിക്കും പുലിയാണ് വിഷ്ണു ...

    ReplyDelete