പച്ചപ്പട്ടു വിരിച്ച നെല്പാടങ്ങളും പാല് ചുരത്തുന്ന റബ്ബര്‍ മരങ്ങളുമുള്ള പത്തനംതിട്ടയില്‍ നിന്നും വരുന്ന ഒരു പാവം (സത്യമായിട്ടും പാവമാണ്...ഒരു മാടപ്രാവിന്റെ ഹൃദയമാണെനിക്ക് എന്ന് ലൂസി എപ്പൊഴും പറയും) എഞ്ചിനീയര്‍. യാത്രകളും സംഗീതവും പ്രകൃതിയും ഇഷ്ടമാണ്.....